Latest from the Blog
മാനപാത്രം ( കവിത)🍯
Biju Abraham Atlanta. മിന്നിത്തിളങ്ങുന്ന പളുങ്കു പാത്രമേഎന്തുണ്ട് അഹങ്കരിച്ചിടാൻ ഈ കൊച്ചു ജീവിതത്തിൽ .അഹങ്കരിച്ചീടരുതൊരുനാളും നീ . കുശവൻ സ്പർശത്താൽ ജീവൻ നേടിയ കളിമണ്ണു മാത്രം നീ അതോർത്തിടേണം . നീയെന്ന പാത്രത്തിൽ ദൈവ സ്നേഹം പുതുവീഞ്ഞായി വന്നു നിറഞ്ഞിടട്ടെ . അതിൽ നിന്നും പകരുന്ന ദൈവസ്നേഹം രുചിക്കുന്നോർ യേശുവെ ഉയർത്തിടട്ടെ . യേശുവിൻ നിറവുള്ള പാത്രമേ എന്നും മാനപാത്രമായ് തിളങ്ങിടുള്ളൂ .🍯
യിസ്രായേൽ മക്കളും പുതിയനിയമ സഭയും .🕊
Biju Abraham Atlanta. ദൈവത്തിന്റെ സ്വന്ത ജനം ആണ് യിസ്രായേൽ മക്കൾ . വാഗ്ദത്ത സന്തതി .ദൈവശബ്ദത്തിന് ചെവി കൊടുത്ത അബ്രഹാമിന്റെ പിൻ മുറക്കാർ . അവരുടെ ജീവിതം ഒരു യാത്രയാണ് .ലക്‌ഷ്യം കനാനിൽ എത്തുക . നടത്തുന്നത് സർവശക്തനായ ദൈവം .തനിയെ ഒന്നും ചെയ്യുവാൻ കഴിവില്ലാത്ത ജനം . എല്ലാറ്റിനും ദൈവ സഹായം കൂടിയേ തീരു .യാത്ര മരുഭൂമിയിൽ . ശക്തനായ പ്രതിയോഗി നശിപ്പിക്കാൻ പിന്തുടരുന്നു . അവർക്ക് ആവശ്യമായ ആഹാരം വെളിച്ചം , തണൽ…
My redeemer.( poem)🌸
Biju Abraham Atlanta. Once I was lost in the swamp of sin.In the deep and muddy water soaked in despair and shame.The more I tried to get out the more I went down.This will be the end of it I thought.Sinking every minute of my life in confusion and chaos.What a pathetic end this will…