മിണ്ടാതിരുന്നു ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾക”

Biju Abraham Atlanta

” ” (ശാന്തമായിരുന്നു ഞാൻ പ്രവർത്തിക്കുന്നത് കാണുക. ) കാനാവിലെ കല്യാണവീട്ടിൽ ഇല്ലായ്മയുടെ പരിഭ്രമം ഉയർന്നു. യേശുവിന്റെ അമ്മ യേശുവിനോടു അവർക്കുവേണ്ടി എന്തെൻകിലും ചെയ്യുവാൻ ആവശ്യപ്പെട്ടു. യേശുവിന്റെമറുപടി “എന്റെ നാഴിക വന്നിട്ടില്ല “തന്റെ സമയത്തു തന്റെ മക്കൾക്കായി അത്ഭുതം ചെയ്തു. അത് ഇന്നും തുടരുന്നു. ശാന്തമായിരുന്നു ദൈവപ്രവർത്തി കണ്ടുകൊൾക.

Leave a comment