Biju Abraham Atlanta.
എന്റെ "ഇന്നലകൾ " എന്താകുമായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല . എന്റെ" ഇന്നുകൾ " എന്താകും എന്ന് എനിക്ക് അറിഞ്ഞുകൂട .എന്റെ "നാളെ "യെ കുറിച് യാതൊന്നും എനിക്ക് അറിഞ്ഞുകൂടാ . അതാണ് “ഞാൻ “എന്ന പരിമിതനായ മനുഷ്യൻ . എന്നാൽ എന്റെ ദൈവമോ അവൻ സകലവും “നന്നായി “അറിയുന്നു . അവൻ എല്ലാം “നന്നായി “കാണുന്നു . ആ ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നതിനാൽ അവനിൽ ക്കൂടി ഞാൻ എല്ലാം "നന്നായി "കാണുന്നു . എന്റെ ഇന്നലെകളും , ഇന്നുകളും , നാളെകളും എല്ലാം അവന്റെ കൈയ്യിൽ സുരക്ഷിതം എന്ന് ഞാൻ എന്നറിയുന്നു . ആ അറിവാണ് എന്റെ ചാലക ശക്തി . ആ അറിവാണ് എനിക്ക് “2022 എന്ന പുതിയ വർഷം “. ദൈവം സഹായിക്കട്ടെ .
1 ദിന 22: 13